'#KeralaJailFood #JailFoodMenu2021 #MetroPost ജയിൽ ഭക്ഷണം ഉഷാറാണ്: കഴിഞ്ഞ മാസം വന്ന മാറ്റങ്ങൾ കണ്ടാൽ അമ്പരക്കും ______________________________________________________________ ഉത്ര വധക്കേസ് പ്രതി സൂരജിന് കോടതി നൽകിയ ശിക്ഷ കുറഞ്ഞുപോയെന്നും അതല്ല ഇതിലും വലിയ ശിക്ഷ സൂരജിന് ലഭിക്കാനില്ലെന്നും നിരവധി വാദങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്. ഒരർഥത്തിൽ തൂക്കുകയറിനേക്കാൾ വലുതാണ് സൂരജിന് ഇപ്പോൾ ലഭിച്ച ശിക്ഷയെന്നാണ് ചിലർ വിലയിരുത്തുന്നത്. കാരണം വർഷങ്ങളോളം സൂരജ് ജയിലിൽ തന്നെ കഴിയേണ്ടിവരും. വർഷങ്ങളോളം എന്നുപറഞ്ഞാൽ ആജീവനാന്തകാലം എന്നും പറയാം. സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട് ജയിലിൽ കഴിയുന്നതിനേക്കാൾ ഒരു വ്യക്തിക്ക് വലിയ ശിക്ഷ ലഭിക്കാനില്ലെന്നു തന്നെയാണ് ഇക്കൂട്ടർ വ്യക്തമാക്കുന്നതും. ഈ സാഹചര്യത്തിലാണ് ജയിലിലെ ഭക്ഷണക്രമം വീണ്ടും ചർച്ചയാകുന്നത്. സെപ്തംബർ ഒന്നു മുതൽ ജയിലിൽ പുതി ഭക്ഷണ ക്രമമാണ്. ഇതു സംബന്ധിച്ച് മാധ്യമങ്ങളിൽ വന്ന വാർത്തകളാണ് ജയിലിൽ കഴിയുന്നവരുടെ സുഖവിവരങ്ങളിൽ ചിലർക്ക് ആശങ്കയുണ്ടാക്കുന്നതും. തടവുകാരുടെ മെനുവിലും ആളോഹരി അനുവദിച്ചിരുന്ന ഭക്ഷ്യവസ്തുക്കളുടെ അളവിലും കഴിഞ്ഞ മാസം മുതൽ ജയിൽ വകുപ്പ് മാറ്റം വരുത്തിയിരുന്നു. തടവുകാർ ചില ഭക്ഷണം പാഴാക്കുന്നുവെന്നും, ചില ഭക്ഷ്യവസ്തുക്കൾ ആവശ്യത്തിനു ലഭിക്കുന്നില്ലെന്നും കണ്ടെത്തിയതിനെത്തുടർന്നാണ് ഘട്ടം ഘട്ടമായി അളവിൽ മാറ്റം വരുത്തിയത്. website : http://ml.metropost.in/ facebook : https://www.facebook.com/metropostnews Instagram : https://www.instagram.com/metropostnews/ Metro Post Youtube Channel Offers Latest News Videos On Politics, Business, Films, Lifestyle, Travel, Entertainments Programs In Kerala, India. Metro Post Delivers Reliable Information Across All Platforms: Internet And Mobile. -Stay Tuned For All The Breaking News In Malayalam ! #keralaJailFoodMenu #JailFoodIndia #JailFoodLatest #MetroPost #KeralaPolice #LatestMalayalamNews #newsmediaonline #MalayalamNews #breakingnewstoday #todaysnews #updatenews #newstoday #newsoftheday #newsupdate #latestnews #dailynews #breakingnews #UthraCase #uthraCaseKerala #UthraMurder'
Tags: breaking news , Kerala News , jail food , Metro News , Kerala Police , metronews , kerala jail food , jail food malayalam , jail food in kerala , kerala jail food menu , kerala jail food menu 2021 , kerala jail food menu 2020 , biriyani making in jail kerala , ജയിൽ ഭക്ഷണം ഉഷാറാണ് , central jail kerala , kerala jail news , metro post , metropost , breaking news kerala , metro post news , uthra case , uthra case sooraj
See also:
comments